Monday, October 3, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011


ഉള്ളിലുള്ളത്

1.  നിലപാട് 
Read More..


2.  ഒരു വിശദീകരണം
ചിത്രഭാനു 
Read More..

  
3.  ശ്രീപത്മനാഭാ... 
അപ്പൂട്ടന്‍  

ഇതില്‍ കയ്യിട്ടാല്‍ വെവരമറിയും, ആത്മാഹുതി നടത്തും, ഒലത്തിക്കളയും എന്നിങ്ങിനെ പല ഭീഷണികളും നിലവിലുണ്ട്. പട്ടിണിക്കാരുടെ, ഭിക്ഷക്കാരുടെ നീണ്ടനിര ഓരോ അമ്പലത്തിലും കാണാം (അല്പം ബിസിനസ് കൂടി ഇവിടെയുണ്ടെന്നത് സത്യം), അവരെ പരിഗണിക്കാതെ സ്വര്‍ണക്കൊടിമരവും മേല്‍ക്കൂരയും പണിത് പുനഃ പ്രതിഷ്ഠയ്ക്ക് വേറെ പണപ്പിരിവ് നടത്തി ധനാഢ്യരായി ഇരിക്കുകയാണ് മിക്ക ദൈവങ്ങളും. Read More..  

4. ജൂണ്‍ 5
വി.സി.അഭിലാഷ്‌ 
 Read more..
 
5.  കടല്‍ വിമാനങ്ങളില്‍ മിനാഅമീരി 
റോഷ്നി സ്വപ്ന 
 

 എനിക്ക് കാഴ്ച മങ്ങുന്നു ആമീര്‍ .....
മീനാക്ഷി നേര്‍ത്ത ശബ്ദത്തില്‍ ഞരങ്ങി ദൂരക്ക് അവ്യക്തമായിപ്പടരുന്ന കാഹളങ്ങളുടെ കാഴ്ചകളിലേക്കവള്‍ നിറഞ്ഞ കണ്ണുകള്‍ തുരത്തി. ആമീറിന് മീനാക്ഷിയെ ഒരു തൂവല്‍ക്കൊതുമ്പുപോലെ കുടഞ്ഞുകളയണമെന്നു തോന്നി. മിനാ അമീരി നേര്‍ത്തു നേര്‍ത്തു വരുന്ന ഒരു സ്വരം മാത്രമായി മാറി. അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട് അയാളെ രക്തത്തെക്കുറിച്ചുള്ള ഓര്‍മ്മകലിലേക്കു തള്ളി.Read More..



6.  നിഴല്‍ 
ബെറ്റ്‌സണ്‍
Read More..


 











Sunday, September 25, 2011

വിദ്യാര്‍ത്ഥി മാസിക, ജൂലയ് ലക്കം, 2010.
















































വിദ്യാര്‍‌ത്ഥി, ജൂണ്‍ 2010


വിദ്യാര്‍ത്ഥി ജൂണ്‍, 2010ഓരോ പേജും വ്യക്തമായി വായിക്കാന്‍ ഓരോന്നിലും ക്ലിക്ക് ചെയ്യുക.മാസിക ആവശ്യമുള്ളവര്‍ vidyarthi.kerala@gmail.com അല്ലെങ്കില്‍kairalyedu@gmail.com എന്നീ അഡ്രസുകളിലേക്ക് ഇമെയില്‍ ചെയ്യുക.

സുഹൃത്തുക്കളെ,
കോളേജുകള്‍ തുറക്കുന്ന കാലമായി, പുതിയ അധ്യയന വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നു.പുതിയ പ്രതീക്ഷകളും പുതിയ ആകുലതകളും മനസില്‍ പേറി നമ്മള്‍ നമ്മുടെ കലാലയത്തിലേക്ക്. നമ്മുടെ യൌവ്വനത്തിന്റെ ലോകത്തേക്ക്.. പോരാ‍ട്ട ഭൂമിയിലേക്ക്. പുതിയ കൂട്ടുകാരും തയ്യാറായിക്കഴിഞ്ഞു. “വിദ്യാര്‍ത്ഥി”യുടെ ആശംസകള്‍...
എഡിറ്റര്‍..