Sunday, September 25, 2011

വിദ്യാര്‍ത്ഥി മാര്‍ച്ച്, 2010


വിദ്യാര്‍ത്ഥി മാര്‍ച്ച്, 2010ഓരോ പേജും വ്യക്തമായി വായിക്കാന്‍ ഓരോന്നിലും ക്ലിക്ക് ചെയ്യുക.
മാസിക ആവശ്യമുള്ളവര്‍ vidyarthi.kerala@gmail.com അല്ലെങ്കില്‍kairalyedu@gmail.com എന്നീ അഡ്രസുകളിലേക്ക് ഇമെയില്‍ ചെയ്യുക.

BHAGAT SINGH
SPECIAL ISSUE

എഡിറ്റോറിയല്‍:

സുഹൃത്തുക്കളെ,
ഭഗത്‌സിങ്ങിന്റെ 80-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഞങ്ങള്‍ ഒരു ഭഗത്‌സിങ് പ്രത്യേക പതിപ്പ് ഇറക്കുകയാണ്. നിരവധി പോരായ്മകള്‍ ഉണ്ടാകും. വായനക്കാര്‍ ക്ഷമിക്കുമല്ലോ. അഭിപ്രായങ്ങള്‍ തുറന്നെഴുതണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ ദേശീയ സമരത്തിലേ ഈ ധീര വിപ്ലവകാരിയെ നാമെല്ലാം ബഹുമാ‍നപുരസരം ഓര്‍ക്കണം. അദ്ദേഹത്തിന്റെ ലക്ഷ്യം പൂര്‍തിയാക്കാന്‍ അക്ഷീണം പരിശ്രമിക്കേണ്ടതുണ്ട്.
























No comments:

Post a Comment